രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു. എം. നൗഷാദ് എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ തുടങ്ങിയവര്‍ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |