
ആലപ്പുഴ: അവധി ദിനങ്ങൾ ഇനി കായൽ സഞ്ചാരത്തിലൂടെ വിനോദപ്രദമാക്കാം.ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ജല ഗതാഗത വകുപ്പ് പൊതു അവധി ദിനങ്ങളിൽ കായൽ സർവീസ് ഒരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് റൂട്ടുകളിൽ ബോട്ട്
സർവീസ് ആരംഭിച്ചു.
ക്രിസ്‌മസ് അവധിക്കാലത്ത് ചങ്ങാനാശ്ശേരിയിൽ നിന്ന് കാവാലം രാജപുരം വരെ നടത്തിയ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ബോട്ട് യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പയ്യന്നൂർ കവ്വായിയിൽ ആരംഭിച്ച അവധി ദിന സർവീസിനും മികച്ച പ്രതികരണം.
ആലപ്പുഴയിൽ നിന്ന് കോട്ടയം പള്ളം ഭാഗത്തേക്ക് അവധി ദിന സർവീസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 75 പേർക്കിരിക്കാവുന്ന പാസഞ്ചർ ബോട്ടാണ് ഉപയോഗിക്കുക.
പുതിയ ബോട്ടും റൂട്ടും വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |