
ഏത് സീസണിലും എല്ലാവരും ഒരുപോലെ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ളതിനാലും കലോറി കുറവായതിനാലും വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർക്കും തണ്ണിമത്തൻ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകളായ എ, സി, ബി6 എന്നിവയും പൊട്ടാസ്യവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |