
നിലവിലെ കാലാവസ്ഥയിൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നതുൾപ്പടെയുള്ള പ്രശ്‌നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. ലിപ്‌സ്‌റ്റിക്, ലിപ്‌ബാം തുടങ്ങിയവ ഉപയോഗിച്ച് ചുണ്ടുകൾ ഭംഗിയുള്ളതാക്കി മാറ്റാമെങ്കിലും നല്ല ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. തുടർച്ചയായി ലോ ക്വാളിറ്റി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചുണ്ടുകളുടെ സ്വാഭാവിക നിറം മങ്ങുന്നതിന് കാരണമാകുന്നു. എന്നാൽ വലിയ ചെലവില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകളിലൂടെ ചുണ്ടിനെ ഭംഗിയുള്ളതാക്കി മാറ്റാൻ സാധിക്കും. ചുണ്ടിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് ഈ പൊടിക്കൈകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |