SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.35 PM IST

ശമ്പളം, പെൻഷൻ: 1000 കോടി കടമെടുക്കും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം കോടി രൂപ കടമെടുക്കും. ഫെബ്രുവരി മൂന്നിനാണ് നടപടികൾ പൂർത്തിയാകുക. ശമ്പളം, പെൻഷൻ ഉൾപ്പെടെ ചെലവുകൾക്കുള്ള കമ്മി നികത്താനാണിത്. കഴിഞ്ഞ മാസം 2000 കോടി കടമെടുത്തിരുന്നു.

TAGS: DEBT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY