
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പദ്മഭൂഷൺ പുരസ്കാര ലബ്ധിയോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോപ്പികൈമാറി ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ, ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ്, ബ്യൂറോചീഫ് ടി.കെ. സുനിൽകുമാർ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |