
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടപ്രകാരം വിദേശയാത്ര കഴിഞ്ഞു വരുന്ന സ്‌ത്രീകൾ ധരിക്കുന്ന 40 ഗ്രാമിൽ താഴെയുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീയാക്കി. മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാം. സ്വർണ്ണം,വെള്ളി,പ്ലാറ്റിനം ആഭരണങ്ങൾക്കാണ് ഇളവ്. കരമാർഗമുള്ള യാത്രയ്‌ക്ക് ചട്ടം ബാധകമല്ല. വിദേശത്ത് നിന്ന് ഇന്ത്യക്കാർക്ക് 75,000രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാനാകുമെന്നും ഇന്നലെ മുതൽ നിലവിൽ വന്ന ചട്ടങ്ങളിൽ പറയുന്നു. 2016ലെ ചട്ട പ്രകാരം പരിധി 50,000 രൂപയായിരുന്നു. വിദേശികൾക്ക് കൊണ്ടുവരാവുന്ന ഡ്യൂട്ടി ഫ്രീ സാധനങ്ങളുടെ പരിധി 15,000രൂപയിൽ നിന്ന് 25,000രൂപയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
