SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.35 PM IST

ഓർമ്മിക്കാൻ...

Increase Font Size Decrease Font Size Print Page
f

ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​എം.​ബി.​എ​:​-​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മി​ന് 8​ വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 60​ ​ശത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​വും​ ​കാ​റ്റ് 2025​ ​സ്കോ​റു​മാ​ണ് ​യോ​ഗ്യ​ത.​ ​d​o​m​s.​i​i​t​m.​a​c.​in.

സം​സ്‌​കൃ​ത​ ​യൂ​ണി. പി​എ​ച്ച്.​ഡി സം​വ​ര​ണ​ ​സീ​റ്റ്:- കാ​ല​ടി​ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 13​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ 8 വരെ അ​പേ​ക്ഷി​ക്കാം.​ ​സം​സ്കൃ​തം​ ​സാ​ഹി​ത്യം​ ​(​ഒ​ന്ന്),​ ​വ്യാ​ക​ര​ണം​ ​(​ര​ണ്ട്),​ ​വേ​ദാ​ന്തം​ ​(​ര​ണ്ട്),​ ​ന്യാ​യം​ ​(​ര​ണ്ട്),​ ​ജ​ന​റ​ൽ​ ​(​ഒ​ന്ന്),​ ​ഹി​ന്ദി​ ​(​ര​ണ്ട്),​ ​ഹി​സ്റ്റ​റി​ ​(​ര​ണ്ട്),​ ​ഇം​ഗ്ലീ​ഷ് ​(​ഒ​ന്ന്)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെയും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.​ ​ വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​in.

TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY