SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.09 PM IST

വനിത സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷാകേന്ദ്രത്തിന് മാറ്റം

Increase Font Size Decrease Font Size Print Page
nj

തിരുവനന്തപുരം: വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 502/2023) തസ്തികയിലേക്ക് ഏഴിന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ,ശ്രീ.വിദ്യാധിരാജ ഇ.എം.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1025461 മുതൽ 1025660 വരെയുള്ള ഉദ്യോഗാർത്ഥികൾ ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയെൽ സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ ഹാജരായി പരീക്ഷയെഴുതണം. ഉച്ചയ്ക്ക് 1.30 മുതൽ 3.20വരെയാണ് ഒ.എം.ആർ പരീക്ഷ.

TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY