SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.55 PM IST

കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
n-j

പരീക്ഷാഫലം

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ,എം.എ മ്യൂസിക് (മൃദംഗം),എം.എ ഡാൻസ് (കേരള നടനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ നാലുവർഷ ബിരുദ ഒന്നാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനുവേണ്ടി വിദ്യാർത്ഥികൾക്ക് അതത്‌ കോളേജുകളിൽ 18 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് 19 മുതൽ 28 വരെ സ്​റ്റുഡന്റ്‌ പോർട്ടലിലൂടെ അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ്രാ​ക്ടി​ക്കൽ

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​ഫു​ഡ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(​സി.​എ​സ്.​എ​സ്),​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഒ​മ്പ​തി​ന് ​അ​മ​ല​ഗി​രി​ ​ബി.​കെ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​തീ​യ​തി

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,2017,2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്.​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്ക് ​(​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ജ​നു​വ​രി​ 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ഫെ​ബ്രു​വ​രി​ 13​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക്
അ​പേ​ക്ഷി​ക്കാം

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​എം.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2016,2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സെ​പ്ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ
വി​ജ്ഞാ​പ​നം

പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​)​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​(​എ​ഫ്.​വൈ.​യു.​ജി.​പി​ ​പാ​റ്റേ​ൺ​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​ക്ക് ​മു​ന്നോ​ടി​യാ​യു​ള്ള​ ​സ്റ്റു​ഡ​ന്റ് ​ര​ജി​സ്‌​ട്രേ​ഷ​നും​ ​കോ​ഴ്സ് ​സെ​ല​ക്ഷ​നും​ ​ആ​റ് ​മു​ത​ൽ​ 12​ ​വ​രെ​ ​ചെ​യ്യാം.​ ​തു​ട​ർ​ന്ന് 17​ ​മു​ത​ൽ​ 19​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 22​ ​വ​രെ​ ​പി​ഴ​യോ​ടു​ ​കൂ​ടി​യും​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം.​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് ​ര​ണ്ടി​ന് ​ആ​രം​ഭി​ക്കും.​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ.

TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY