SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്കൊപ്പം.

Increase Font Size Decrease Font Size Print Page
gor-saji-gond

കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സജി ചെറിയാൻ ഛത്തീസ്‌ഗഢിലെ ഗൗർ ഗോണ്ട് ആദിവാസി വിഭാഗത്തിലെ കലാകാരന്മർക്കൊപ്പം അമ്പും വില്ലുമായി. ഛത്തീസ്ഗഡിലെ ബസ്തർ പീഠഭൂമിയിൽ നടക്കുന്ന വിവാഹ ചടങ്ങുങ്ങളിലാണ് ഗൗർ മരിയ നൃത്തം അവതരിപ്പിക്കുന്നത്

TAGS: FOLKFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY