SignIn
Kerala Kaumudi Online
Monday, 09 February 2026 4.24 PM IST

ഭാരതത്തിന്റെ സ്വന്തം കൈരളി.

Increase Font Size Decrease Font Size Print Page
d

മാലിന്യം ഇനി സമ്പത്ത്

കാർബണിനെ ആഗീരണം ചെയ്ത് കാർഷിക മുന്നേറ്റം

​പ്ര​കൃ​തി​ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ​ ആ​രോ​ഗ്യം​ കാ​ത്തു​സൂ​ക്ഷി​ച്ച് സ​മൂ​ഹ​ത്തെ​ സ​മ്പ​ന്ന​മാ​ക്കാ​ൻ​ ക​ഴി​യു​മോ​?​ കോ​ഴി​ത്തീ​റ്റ​യും​ മ​ത്സ്യ​ത്തീ​റ്റ​യും​ വ​ള​വു​മെ​ല്ലാ​മു​ണ്ടാ​ക്കി​ ജൈ​വ​മാ​ലി​ന്യ​ത്തെ​ പ​ണ​മാ​ക്കാ​നാ​കു​മോ​?​ ഇ​തു​മാ​ത്ര​മ​ല്ല​. ഇ​തി​ന​പ്പു​റ​വും​ ന​ട​പ്പാ​ക്കി​ ഫ​ലം​ കാ​ണി​ച്ചു​ത​രു​ന്നു​ തൃ​ശൂ​രി​ലെ​ കൈ​ര​ളി​ അ​ഗ്രി​ക​ൾ​ച്ച​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​. സ​ർ​വ​ച​രാ​ച​ര​ങ്ങ​ളേ​യും​ പ​രി​പാ​ലി​ച്ച് നാ​ടി​നെ​ സ​മ്പ​ദ് സ​മൃ​ദ്ധ​മാ​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ​ സ്ഥാ​പ​നം​.
​ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ​ തി​രി​ച്ച​ടി​യാ​യു​ള​ള​ കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​മാ​ണ് ഭാ​വി​യി​ൽ​ ഭൂ​മി​ നേ​രി​ടു​ന്ന​ ഏ​റ്റ​വും​ വ​ലി​യ​ ദു​ര​ന്ത​മെ​ന്ന് ലോ​കം​ എ​ന്നേ​ അ​റി​ഞ്ഞു​ക​ഴി​ഞ്ഞു​. പ​ക്ഷേ​,​ അ​തി​നെ​ പ്ര​തി​രോ​ധി​ക്കാ​ൻ​ എ​ന്തെ​ങ്കി​ലും​ ഫ​ല​പ്ര​ദ​മാ​യി​ ചെ​യ്യാ​ൻ​ ക​ഴി​യു​ന്നു​ണ്ടോ​?​ അ​ങ്ങ​നെ​യൊ​രു​ ചി​ന്ത​ മ​ന​സി​ൽ​ ഉ​ദി​ച്ച​പ്പോ​ഴാ​ണ് സൊ​സൈ​റ്റി​യു​ടെ​ സാ​ര​ഥി​ കെ​.വി​. അ​ശോ​ക​ൻ​ വ​ഴി​ മാ​റി​ ചി​ന്തി​ച്ച​ത്.
​കൈ​ര​ളി​ അ​ഗ്രി​ക​ൾ​ച്ച​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ​ കാ​ർ​ബ​ൺ​ ക്ര​ഡി​റ്റ് പ്രോ​ജ​ക്ടാ​യി​രു​ന്നു​ ആ​ വി​പ്‌​ള​വ​ക​ര​മാ​യ​ പ​ദ്ധ​തി​.
​സു​സ്ഥി​ര​ (​സ​സ്‌​റ്റെ​യി​ന​ബി​ൾ​)​ കൃ​ഷി​ രീ​തി​ക​ളി​ലൂ​ടെ​ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​വു​ന്ന​ കൃ​ഷി​ (​റീ​ജ​ന​റേ​റ്റീ​വ് അ​ഗ്രി​ക​ൾ​ച്ച​ർ​)​ രീ​തി​ സൃ​ഷ്ടി​ച്ച്,​ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ കാ​ർ​ബ​ൺ​ പു​റം​ത​ള്ള​ൽ​ (​കാ​ർ​ബ​ൺ​ എ​മി​ഷ​ൻ​)​ കു​റ​യ്ക്കു​ക​യും​ അ​തി​ന്റെ​ ഭാ​ഗ​മാ​യി​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ചെ​യ്യു​ക​യും​ ചെ​യ്യു​ന്ന​താ​ണ് കാ​ർ​ബ​ൺ​ ക്ര​ഡി​റ്റ് പ്രോ​ജ​ക്ട്. കേ​ര​ള​ത്തി​ലും​ ത​മി​ഴ്‌​നാ​ട്ടി​ലു​മു​ള്ള​ പ​തി​ന​യ്യാ​യി​ര​ത്തോ​ളം​ ക​ർ​ഷ​ക​രു​ടെ​ 2​5​,​0​0​0​ ഏ​ക്ക​ർ​ കൃ​ഷി​ഭൂ​മി​യി​ൽ​ ഈ​ പ​ദ്ധ​തി​യു​ടെ​ പ്ര​വ​ർ​ത്ത​നം​ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞു​.

ജൈ​വ​മാ​ലി​ന്യ​മു​ള​ള​വ​ൻ​ ഇ​നി​ സ​മ്പ​ന്ന​ൻ​

​ജൈ​വ​മാ​ലി​ന്യം​ എ​ന്തു​ ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം​ മ​ല​യാ​ളി​ക​ളും​. തു​ണ്ട് ഭൂ​മി​യി​ൽ​ ഇ​തെ​ങ്ങ​നെ​ സം​സ്‌​ക​രി​ക്കു​മെ​ന്ന് അ​റി​യാ​തെ​ ന​ട്ടം​ തി​രി​യു​ന്ന​വ​ർ​. ഈ​ നി​സ​ഹാ​യാ​വ​സ്ഥ​ തി​രി​ച്ച​റി​ഞ്ഞാ​ണ് ബി​എ​സ്എ​ഫ്എ​ൽ​ എ​ന്ന​ പ്രോ​ജ​ക്ടും​ കൈ​ര​ളി​ മു​ന്നോ​ട്ടു​വെ​ച്ച​ത്. മാ​ലി​ന്യ​ത്തി​ൽ​ നി​ന്നും​ സ​മ്പ​ത്തു​ണ്ടാ​ക്കു​ന്ന​ ഈ​ പ്രോ​ജ​ക്ട് ​രാ​ജ്യാ​ന്ത​ര​അം​ഗീ​കാ​ര​ങ്ങ​ൾ​ നേ​ടി​ക്ക​ഴി​ഞ്ഞു​. അ​ട​ച്ചി​ട്ട​ ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ​ ജൈ​വ​ മാ​ലി​ന്യ​ സം​സ്‌​ക​ര​ണം​ ന​ട​ത്തി​,​ അ​തി​നെ​ കോ​ഴി​ത്തീ​റ്റ​,​ മ​ത്സ്യ​ത്തീ​റ്റ​,​ വ​ളം​ എ​ന്നീ​ ഉ​ല്പ​ന്ന​ങ്ങ​ൾ​ നി​ർ​മി​ച്ച് മാ​​ലി​ന്യ​ത്തി​ൽ​നി​ന്ന് സ​മ്പ​ത്തു​ണ്ടാ​ക്കു​ന്ന​ പ്രോ​ജ​ക്ടും​ മ​ല​പ്പു​റ​ത്ത് ഉ​ട​ൻ​ തു​ട​ങ്ങും​. ഒ​രി​ക്ക​ലും​ ദു​ർ​ഗ​ന്ധ​മോ​ പ​രി​സ​ര​മ​ലി​നീ​ക​ര​ണ​മോ​ സം​ഭ​വി​ക്കി​ല്ലെ​ന്ന് നൂ​റു​ശ​ത​മാ​നം​ ഉ​റ​പ്പു​ന​ൽ​കു​ന്ന​ ആ​ദ്യ​ത്തെ​ ഈ​ മാ​ലി​ന്യ​ സം​സ്‌​ക​ര​ണ​ പ്ലാ​ന്റ് ഉ​ട​ൻ​ ആ​രം​ഭി​ക്കും​. ക​ണ്ടെ​യ്‌​ന​റു​ക​ളി​ലെ​ ഈ​ർ​പ്പം​ (​ഹ്യു​മി​ഡി​റ്റി​)​
കൃ​ത്യ​മാ​യി​ പ​രി​ശോ​ധി​ച്ച്,​ വാ​യു​ ക്ര​മീ​ക​ര​ണം​ (​എ​യ​ർ​ ക​ണ്ടീ​ഷ​ൻ​)​ ന​ട​ത്തും​. മാ​ത്ര​മ​ല്ല​,​ ഓ​രോ​ ദി​വ​സ​ത്തെ​യും​ മാ​ലി​ന്യം​ അ​തേ​ ദി​വ​സം​ ത​ന്നെ​ ഉ​ല്പ​ന്ന​ങ്ങ​ളാ​യി​ മാ​റ്റു​ക​യും​ ചെ​യ്യും​. അ​തി​നാ​ൽ​,​ മാ​ലി​ന്യ​ സം​സ്‌​ക​ര​ണം​ ദു​ർ​ഗ​ന്ധം​ ഉ​ണ്ടാ​ക്കു​ന്ന​തേ​യി​ല്ല​.
​അ​ഞ്ച് ട​ൺ​ ജൈ​വ​മാ​ലി​ന്യം​ ബി​.എ​സ്.എ​ഫ്.എ​ൽ​ പ്ലാ​ന്റി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ വ്യ​ക്തിയ്‌​ക്കോ​ സം​ഘ​ട​നയ്‌​ക്കോ​ പ​ഞ്ചാ​യ​ത്തി​നോ​പ്ര​തി​ദി​നം​ ​പ​തി​ന​യ്യാ​യി​രം​ രൂ​പ​വ​രെ​ ല​ഭി​ക്കാം​. അ​ഞ്ച് ട​ൺ​ ജൈ​വ​ മാ​ലി​ന്യ​ത്തി​ൽ​ നി​ന്നും​ ര​ണ്ട​ര​ ട​ണ്ണോ​ളം​ ഉ​ല്പ​ന്ന​ങ്ങ​ൾ​ (​ഫി​നി​ഷ്ഡ് പ്രോ​ഡ​ക്ടു​ക​ൾ​)​ നി​ർ​മി​ക്കാ​ൻ​ ക​ഴി​യും​.

​കാ​ർ​ബ​ൺ​ ന്യൂ​ട്ര​ലാ​ക്കു​ക​യ​ല്ല​,​ പ​ണ​മാ​ക്കും​

​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ പ്ര​കൃ​തി​യെ​ കാ​ർ​ബ​ൺ​ ന്യൂ​ട്ര​ലാ​ക്കു​ ന്ന​തി​നു​ള്ള​ പ്ര​വ​ർ​ത്ത​ന​ പ​ദ്ധ​തി​ക​ൾ​ ആ​സൂ​ത്ര​ണം​ ചെ​യ്യു​ന്ന​ കാ​ല​മാ​ണി​ത്. എ​ന്നാ​ൽ​ ഉ​ല്പാ​ദ​ന​രം​ഗ​ത്തെ​ ഏ​റ്റ​വും​ പ്ര​ധാ​ന​ഘ​ട​ക​മാ​യ​,​ നാ​ടി​ന്റെ​ ന​ട്ടെ​ല്ലാ​യ​ ക​ർ​ഷ​ക​രെ​ ഉ​ൾ​പ്പെ​ടു​ത്തി​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് കൈ​ര​ളി​ സൊ​സൈ​റ്റി​ മു​ൻ​കൈ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലും​ ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി​ നാ​ൽ​പ​ത്ത​ഞ്ചോ​ളം​ പ്രൊ​ജ​ക്ട് ഓ​ഫീ​സു​ക​ളാ​ണ് മൂ​ന്ന് വ​ർ​ഷം​ കൊ​ണ്ട് കൈ​ര​ളി​ സൊ​സൈ​റ്റി​ സ്ഥാ​പി​ച്ച​ത്. നാ​ൽ​പ​തി​നാ​യി​രം​ ക​ർ​ഷ​ ക​രാ​ണ് ഈ​ സൊ​സൈ​റ്റി​യി​ൽ​ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. അ​തി​ൽ​ ഇ​രു​പ​തി​നാ​യി​രം​ പേ​ർ​ കാ​ർ​ബ​ൺ​ ക്ര​ഡി​റ്റ് പ്രോ​ജ​ക്ടി​ൽ​ അം​ഗ​ങ്ങ​ളാ​ണ്.

​നാ​ഷ​ണ​ൽ​ കോ​-​ഓ​പ്പ​റേ​റ്റീ​വ് യൂ​ണി​യ​ൻ​
ഒ​ഫ് ഇ​ന്ത്യ​യു​മാ​യി​ ധാ​ര​ണാ​പ​ത്രം​

​രാ​ജ്യ​വ്യാ​പ​ക​മാ​യി​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് പ്രൊ​ജ​ക്ട് ന​ട​പ്പാ​ക്കാ​ൻ​ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തി​നാ​യി​,​ നാ​ഷ​ണ​ൽ​ കോ​ ഓ​പ്പ​റേ​റ്റീ​വ് യൂ​ണി​യ​ൻ​ ഒ​ഫ് ഇ​ന്ത്യ​യു​മാ​യി​ കൈ​ര​ളി​ അ​ഗ്രി​ക്ക​ൾ​ച്ച​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് ധാ​ര​ണാ​പ​ത്രം​ ഒ​പ്പി​ട്ട​ത് സു​പ്ര​ധാ​ന​മാ​യ​ ഒ​രു​ ചു​വ​ടു​വ​യ്പാ​ണ്. രാ​ജ്യ​ത്തെ​ ഏ​ട്ടു​ല​ക്ഷ​ത്തോ​ളം​ വ​രു​ന്ന​ കോ​-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളി​ൽ​ ഈ​ പ്രൊ​ജ്ര്ര​കു​ക​ൾ​ എ​ത്തി​ക്കു​വാ​ൻ​ ഇ​തി​ലൂ​ടെ​ സാ​ധി​ക്കും​. വി​വി​ധ​ രാ​ജ്യ​ങ്ങ​ളി​ലെ​ ഗ​വ​ൺ​മെ​ന്റ് ഏ​ജ​ൻ​സി​ക​ളു​മാ​യും​ സം​ഘ​ട​ന​ക​ളു​മാ​യും​ ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ​ ഈ​ പ​ദ്ധ​തി​ക​ൾ​ ന​ട​പ്പി​ലാ​ക്കാ​ൻ​ സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് ഈ​ ധാ​ര​ണാ​പ​ത്രം​. ഇ​തോ​ടെ​ പ്ര​കൃ​തി​ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ​ ആ​രോ​ഗ്യം​ സം​ര​ക്ഷി​ച്ച് സ​മ്പ​ന്ന​രാ​കു​ക​ എ​ന്ന​ മു​ദ്രാ​വാ​ക്യം​ സ​ഫ​ല​മാ​കു​മെ​ന്ന് കൈ​ര​ളി​ ചെ​യ​ർ​മാ​ൻ​ കെ​.വി​. അ​ശോ​ക​ൻ​ ഉ​റ​ച്ചു​ പ​റ​യു​ന്നു​.

ശു​ദ്ധ​വാ​യു​വി​ല്ലാ​ത്ത​ ഭാ​വി​കാ​ലം​ ?​

​രാ​ജ്യ​ ത​ല​സ്ഥാ​ന​മാ​യ​ ഡ​ൽ​ഹി​യി​ൽ​ അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണം​ ഇ​ന്നും​ ഇ​ന്ന​ലെ​യും​ തു​ട​ങ്ങി​യ​ത​ല്ല​. വ​രും​കാ​ല​ങ്ങ​ളി​ൽ​ രാ​ജ്യ​ത്തെ​ പ​ല​ ന​ഗ​ര​ങ്ങ​ളും​ ജ​ന​വാ​സ​ത്തി​ന് സാ​ദ്ധ്യ​മ​ല്ലാ​തെ​ വ​രു​മെ​ന്ന​ ആ​ശ​ങ്ക​ ഭീ​തി​ദ​മാ​യ​ ഭാ​വി​യെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.
​അ​തു​കൊ​ണ്ടു​ത​ന്നെ​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് പ​ദ്ധ​തി​യു​ടെ​ പ്രാ​ധാ​ന്യം​ ഏ​റെ​യാ​ണ്. വാ​യു​ ശു​ദ്ധ​മാ​കു​ന്ന​തോ​ടൊ​പ്പം​ വെ​ള​ള​ത്തേ​യും​ പ​രി​പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ജീ​വ​ന്റെ​ നി​ല​നി​ല​പ്പി​ന് വാ​യു​വും​ വെ​ള​ള​വു​മ​ല്ലാ​തെ​ മ​റ്റെ​ന്താ​ണ് പ​ക​ര​മാ​യു​ള​ള​ത്?​
​അ​തു​കൊ​ണ്ടു​ത​ന്നെ​ കൈ​ര​ളി​ സൊ​സൈ​റ്റി​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റി​ന് പു​റ​മേ​ 'ജ​ല​മ​രം​" എ​ന്ന​ പ്രോ​ജ​ക്ട് ​കൂ​ടി​ മു​ന്നോ​ട്ട് വെ​ച്ചു​. ജ​ല​ത്തി​ൽ​ മൈ​ക്രോ​ അ​ൽ​ഗ​ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​മ​രം​ പ​ദ്ധ​തി​ ന​ട​പ്പാ​ക്കു​ന്ന​ത്. കു​ഫോ​സ് (കേ​ര​ള​ യൂ​ണി​വേ​ഴ്‌​സി​റ്റി​ ഓ​ഫ് ഫി​ഷ​റീ​സ് &​ ഓ​ഷ്യ​ൻ​ സ്റ്റ​ഡീ​സ്) ​യൂ​ണി​വേ​ഴ്‌​സി​റ്റി​യും​ കൈ​ര​ളി​ സൊ​സൈ​റ്റി​യും​ സം​യു​ക്ത​മാ​യാ​ണ് കു​ഫോ​സ് ​ക്യാ​മ്പ​സ്സി​ൽ​ ജ​ല​മ​രം​ സ്ഥാ​പി​ച്ച​ത്. ആ​യി​രം​ ലി​റ്റ​ർ​ വെ​ള്ള​ത്തി​ൽ​ മൈ​ക്രോ​ അ​ൽ​ഗാ​ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് പ​ത്തു​ വ​ലി​യ​ മ​ര​ങ്ങ​ൾ​ ന​ൽ​കു​ന്ന​ ഓ​ക്‌​സി​ജ​ൻ​ ഉ​ല്പാ​ദി​പ്പി​ക്കാ​ൻ​ ക​ഴി​യും​. മ​രം​ വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ​ സാ​ധി​ക്കാ​ത്ത​ ഇ​ട​ങ്ങ​ളി​ൽ​ ഓ​ക്‌​സി​ജ​ൻ​ ല​ഭ്യ​ത​യ്ക്കാ​യി​ ഇ​ത്ത​ര​ത്തി​ൽ​ ജ​ല​മ​രം​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം​. കൊ​ച്ചി​ൻ​ ഷി​പ്പി​യാ​ർ​ഡി​ൽ​ ജ​ല​മ​രം​ സ്ഥാ​പി​ക്കാ​നു​ള്ള​ ന​ട​പ​ടി​ക​ൾ​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ​ റെ​യി​ൽ​വേ​യും​ ജ​ല​മ​ര​ത്തി​ന്റെ​ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ ആ​രാ​യു​ന്നു​വെ​ന്ന​ത് രാ​ജ്യം​ അ​ത് ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന​തി​ന്റെ​ തെ​ളി​വാ​ണെ​ന്ന് കെ​.വി​. അ​ശോ​ക​ൻ​ അ​ടി​വ​ര​യി​ടു​ന്നു​. ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ സി​ഡ്‌​നി​യി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ കാ​ർ​ബ​ൺ​ ക്ര​ഡി​റ്റ് ട്രേ​ഡിം​ഗ് പ്ലാ​റ്റ് ഫോ​മാ​യ​ സി​.ടി​. എ​ക്‌​സ് ഗ്ലോ​ബ​ൽ​ എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ സൊ​സൈ​റ്റി​ക്ക് അം​ഗ​ത്വ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ​ ഈ​ അം​ഗ​ത്വ​മു​ള്ള​ ആ​ദ്യ​ത്തെ​ സ​ഹ​ക​ര​ണ​ പ്ര​സ്ഥാ​ന​മാ​ണ് കൈ​ര​ളി​.


2200 കോടിയുടെ വരുമാനം​


​കേ​ര​ള​ത്തി​ലും​ ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി​ അ​ഞ്ച് ല​ക്ഷം​ ഏ​ക്ക​റി​ൽ​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ന​ട​പ്പാ​ക്കി​യാ​ൽ​. കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റി​ലൂ​ടെ​ ത​ന്നെ​ 2​,​2​0​0​ കോ​ടി​ രൂ​പ​യു​ടെ​ വ​രു​മാ​നം​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് കൈ​ര​ളി​ ഉ​റ​ച്ചു​ വി​ശ്വ​സി​ക്കു​ന്ന​ത്. ഒ​രു​ ട​ൺ​ കാ​ർ​ബ​ൺ​ എ​മി​ഷ​ൻ​ കു​റ​ഞ്ഞാ​ൽ​ ഒ​രു​ യൂ​ണി​റ്റ് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ല​ഭി​ക്കും​. ഈ​ ഒ​രു​ യൂ​ണി​റ്റി​ന് നാ​ൽ​പ​ത് ഡോ​ള​ർ​ വി​ല​യു​ണ്ട്. അ​ന്ത​രീ​ക്ഷ​ത്തി​ലെ​ കാ​ർ​ബ​ൺ​ മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ​ മ​ണ്ണും​ ഫ​ല​ഭൂ​യി​ഷ്ഠ​മാ​വും​. അ​തി​ലൂ​ടെ​ വി​ള​വു​ക​ൾ​ വ​ർ​ദ്ധി​ക്കും​. ആ​രോ​ഗ്യം​ സം​ര​ക്ഷി​ക്കും​. ഇ​തേ​ ആ​ശ​യം​ ത​ന്നെ​യാ​ണ് ജ​ല​മ​രം​ (​ലി​ക്വി​ഡ് ടീ​)​,​ ബി​എ​സ്എ​ഫ്എ​ൽ​ എ​ന്നീ​ പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ​യും​ ന​ട​പ്പാ​ക്കു​ന്ന​ത്.

​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​ മൂ​ന്നു​പ​തി​റ്റാ​ണ്ടി​ന്റെ​ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി

സ​ഹ​ക​ര​ണ​ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ​ മു​പ്പ​ത്തി​ ര​ണ്ടു​വ​ർ​ഷ​ത്തെ​ അ​നു​ഭ​വ​സ​മ്പ​ത്താ​ണ് അ​ശോ​ക​ന്റെ​ ക​രു​ത്തും​ ആ​ത്മ​വി​ശ്വാ​സ​വും​.
ഏ​ങ്ങ​ണ്ടി​യൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ​ അ​ദ്ദേ​ഹം​ ന​ട​ത്തി​യ​ കേ​ര​ഗ്രാ​മം​ പ​ദ്ധ​തി​ നാ​ടി​ന് മാ​തൃ​ക​യാ​യി​രു​ന്നു​. തീ​ര​ദേ​ശ​ഗ്രാ​മ​മാ​യ​ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ​ ക​ർ​ഷ​ക​രി​ൽ​ നി​ന്ന് ജീ​വി​ത​പാ​ഠ​ങ്ങ​ൾ​ പ​ഠി​ച്ച​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ഭാ​ഷ​യി​ൽ​ ക​ർ​ഷ​ക​ർ​ ദൈ​വ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​ കാ​ർ​ഷി​ക​ സൊ​സൈ​റ്റി​ രൂ​പീ​ക​രി​ച്ച​ത്. 2​0​2​2​ ഡി​സം​ബ​റി​ലാ​ണ് കൈ​ര​ളി​ അ​ഗ്രി​ക​ൾ​ച്ച​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് ചീ​ഫ് പ്ര​മോ​ട്ട​ർ​ ആ​യി​ എ​ത്തു​ന്ന​ത്. ആ​റു​മാ​സം​ ക​ഴി​ഞ്ഞ് തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ചെ​യ​ർ​മാ​നാ​യി​ ചാ​ർ​ജ് ഏ​റ്റെ​ടു​ത്തു​. കൊ​വി​ഡി​ന് ശേ​ഷം​ ലോ​കം​ കാ​ർ​ഷി​ക​ മേ​ഖ​ല​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കി​യ​പ്പോ​ൾ​ ആ​ സാ​ധ്യ​ത​ പ​ര​മാ​വ​ധി​ ക​ർ​ഷ​ക​ർ​ക്കു​കൂ​ടി​ പ്ര​യോ​ജ​ന​പ്പെ​ടും​ വി​ധ​മു​ള്ള​ പ​ദ്ധ​തി​ക​ൾ​ ആ​സൂ​ത്ര​ണം​ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു​. അ​ങ്ങ​നെ​യാ​ണ് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ അ​ട​ക്ക​മു​ള്ള​വ​യു​ടെ​ പി​റ​വി​.
​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് പ​ദ്ധ​തി​ സൊ​സൈ​റ്റി​ ന​ട​പ്പാ​ക്കു​ന്ന​ത്. 2​0​7​0​ ൽ​ എ​ത്തു​മ്പോ​ഴേ​ക്കും​ നെ​റ്റ് സീ​റോ​ കാ​ർ​ബ​ൺ​ എ​മി​ഷ​ൻ​ എ​ന്ന​ രാ​ജ്യ​ത്തി​ന്റെ​ പ്ര​ഖ്യാ​പി​ത​ ല​ക്ഷ്യ​ത്തെ​ പി​ന്തു​ണ​ക്കാ​ൻ​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് പ്രോ​ജ​ക്ടി​നൊ​പ്പം​ പ​രി​സ്ഥി​തി​ സൗ​ഹാ​ർ​ദ്ദ​വും​ പ്ര​കൃ​തി​ദ​ത്ത​വു​മാ​യ​ വൈ​വി​ധ്യ​മാ​ർ​ന്ന​ ഉ​ല്പ​ന്ന​ങ്ങ​ളും​ സൊ​സൈ​റ്റി​യു​ടേ​താ​യു​ണ്ട്. ഹെ​ർ​ബ​ൽ​ സാ​നി​റ്റ​റി​ നാ​പ്കി​നാ​യ​ ഗ്രീ​ൻ​പാ​ഡ്,​ പ്ലാ​ന്റ് ബേ​സ്ഡ് ഹോം​ കെ​യ​ർ​ പ്രോ​ഡ​ക്ടാ​യ​ ഇ​ക്കോ​ ഹാ​ർ​ വെ​സ്റ്റി​ന്റെ​ ഒ​മ്പ​തോ​ളം​ ഉ​ല്പ​ന്ന​ങ്ങ​ളും​ നാ​ളി​കേ​ര​ത്തി​ൽ​ നി​ന്നു​ള്ള​ മൂ​ല്യ​വ​ർ​ദ്ധി​ത​ ഉ​ല്പ​ന്ന​ങ്ങ​ളാ​യ​ വെ​ർ​ജി​ൻ​ കോ​ക്ക​ന​ട്ട് ഓ​യി​ൽ​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ ഇ​രു​പ​തോ​ളം​ ഉ​ല്പ​ന്ന​ങ്ങ​ളു​മാ​ണ്‌​സൊ​സൈ​റ്റി​ നി​ർ​മി​ക്കു​ന്ന​ത്. ഹെ​ർ​ ബ​ൽ​ സാ​നി​റ്റ​റി​ നാ​പ്കി​ൻ​,​ ഗ്രീ​ൻ​പാ​ഡ് പ്ര​കൃ​തി​ജ​ന്യ​ വ​സ്തു​ക്ക​ളാ​ൽ​ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ഏ​റെ​ സു​ര​ക്ഷി​ത​വും​ ആ​രോ​ഗ്യ​ത്തി​ന് യാ​തൊ​രു​ പ്ര​ശ്‌​ന​വും​ സൃ​ഷ്ടി​ക്കാ​ത്ത​തു​മാ​ണ്. പാ​ഡു​ക​ൾ​ ന​ശി​പ്പി​ക്കു​ന്ന​ത് വ​ള​രെ​ എ​ളു​പ്പ​വു​മാ​ണ്,​ ഉ​പ്പി​ട്ട​ വെ​ള്ള​ത്തി​ൽ​ അ​ലി​ഞ്ഞു​ പോ​കും​. മാ​ത്ര​മ​ല്ല​,​ പേ​പ്പ​ർ​ പോ​ലെ​ ക​ത്തും​.ന​ബാ​ർ​ഡി​ന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ എ​.എ​ഫ്.സി​ ഇ​ന്ത്യ​ പോ​ലു​ള്ള​ സ്ഥാ​പ​ന​ങ്ങ​ൾ​ സൊ​സൈ​റ്റി​യെ​ എം​പാ​ന​ൽ​ ചെ​യ്തി​ട്ടു​ണ്ട്. പു​തു​വ​ർ​ഷ​ത്തി​ൽ​ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള​ള​ കു​തി​പ്പി​ലാ​ണ് കൈ​ര​ളി​. നാ​ടി​നേ​യും​ അ​ടി​സ്ഥാ​ന​ ജ​ന​വി​ഭാ​ഗ​ങ്ങ​ളേ​യും​ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട്...

TAGS: FEATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.