
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായി എം.പി വേലായുധൻ (പ്രസിഡന്റ്), ടി.എസ് സലിം (ജനറൽ സെക്രട്ടറി), കെ.വി മുരളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ടി. വിനയ ദാസ്, വി.എ ലത്തീഫ്, സി. ബാലൻ, ടി.വി. ഗംഗാധരൻ, എസ്. മധുസൂധനൻ പിള്ള, ജോർജ് പി. അബ്രഹാം, കെ.സി. വരദരാജൻ പിള്ള, ടി. വനജ, എസ്. സുകുമാരൻ നായർ, എൻ. ഹരിദാസൻ, ടി.എം. കുഞ്ഞിമൊയ്തീൻ (വൈസ് പ്രസിഡന്റുമാർ), എം. സുജയ് തെങ്ങുംകോട്, ശശി കോട്ടാത്തല, മോഹനൻ, ടി.എസ്. രാധാമണി, രവീന്ദ്രൻ കൊയ്യോടൻ, കെ. രാമകൃഷ്ണൻ, പി.സി. സുരേന്ദ്രൻ നായർ, സി.വി. ഗോപി, എം. വാസന്തി, ജെ. രാജേന്ദ്ര കുമാർ, ബി. ബാബുരാജ് (സെക്രട്ടറിമാർ), കെ. സരോജിനി (വനിതാ ഫോറം പ്രസിഡന്റ്), ആലീസ് സ്‌കറിയ (വനിതാ ഫോറം സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |