SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.12 PM IST

കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികൾ

Increase Font Size Decrease Font Size Print Page
s

കോട്ടയം : കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായി എ.കെ. ബീന (പ്രസിഡന്റ്), എം.എ.അരുൺകുമാർ, കെ.സി. മഹേഷ്, സ്മിജ പി.എസ് , രാജേഷ് പി.വി, കെ.വി.അനീഷ്ലാൽ (വൈസ് പ്രസിഡന്റുമാർ), ടി.കെ.എ ഷാഫി (ജനറൽ സെക്രട്ടറി), എ.നജീബ്, എം.കെ.നൗഷാദലി , പി.ജെ.ബിനേഷ് , സബിത.എസ് , ആർ.കെ.ബിനു (സെക്രട്ടറിമാർ), കെ.രാഘവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY