
തിരുവനന്തപുരം: സംസ്ഥാനത്തെ ദിവസവേതന, കരാർ ജീവനക്കാരുടെ വേതനം 5% കൂട്ടി ധനവകുപ്പ് ഉത്തരവിറക്കി. സർക്കാർ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര സഹായ പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, ക്ഷേമനിധി ബോർ ഡുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |