
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ പെൻഷൻകാരുടെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. പോളിസിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഒഴിവാകാൻ താത്പര്യപ്പെടുന്നവർ വെള്ളപേപ്പറിൽ അപേക്ഷ നൽകണം. പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ വാട്ടർ അതോറിട്ടിയുടെ വെബ്സൈറ്റിലോ ഡിവിഷൻ ഓഫീസുകളിലോ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാമാതൃകയിൽ വിവരങ്ങൾ പൂരിപ്പിച്ച്, മാർച്ച് 15നകം kwa.tvm.e11@gmail.comൽ അപേക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |