
തിരുവനന്തപുരം: എം.ബി.എ. പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണർ ഫെബ്രുവരി 22ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെമാറ്റ് ) സെഷൻ I പരീക്ഷയുടെ ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ 'Candidate Portal' ൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ്ലൈൻ- 0471-2332120
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |