
ചെറുമൂട്: ശാന്താ ഭവനത്തിൽ പരേതനായ ആർ.കമലാസനന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ കെ.ശാന്തമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ കെ.ശശികുമാർ, എസ്.അംബിക (റിട്ട. ഡി.എ.ഒ, കെ.എസ്.ആർ.ടി.സി), ഷീല, അഡ്വ. സുനിൽ തിരുമുറ്റം (മുൻ ബി.എസ്.എഫ്, ബി.ജെ.പി കർഷക മോർച്ച ജില്ലാ ഭാരവാഹി). മരുമക്കൾ: പത്മകുമാരി, പരേതനായ എസ്.രാജീവ്, മനോഹരൻ പിള്ള, എസ്.സിന്ധു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |