
തിരുവനന്തപുരം: പത്താംക്ളാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശിനിയായ അനഘയാണ് മരിച്ചത്. രാവിലെ മുതൽ 15കാരിയെ കാണാനില്ലായിരുന്നു. മാരായമുട്ടം എച്ച്‌എസ്‌എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |