
കുടവട്ടൂർ: ബീന സദനത്തിൽ പരേതനായ എം.കെ.കാർത്തികേയന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ.ഗോമതി (89, റിട്ട. അദ്ധ്യാപിക, എൽ.പി.എസ്, കുടവട്ടൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബീന, ഗീത, ലത. മരുമക്കൾ: പരേതനായ രത്നാംബരൻ, ശശീന്ദ്രൻ, രാജേന്ദ്രൻ. സഞ്ചയനം 12ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |