SignIn
Kerala Kaumudi Online
Monday, 09 March 2026 11.13 PM IST

'ചങ്കിന്' പിന്തുണയുമായി സാംസൺ ജഴ്സിയണിഞ്ഞ് അഹമ്മദാബാദിലെത്തി ബേസിൽ ജോസഫ്

Increase Font Size Decrease Font Size Print Page
sanju

ക്രിക്കറ്റും സിനിമയും ആണ് പ്രൊഫഷനെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസിൽ ജോസഫും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഇരുവരുടെ സൗബൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ബേസിൽ ഇപ്പോൾ. ട്വന്റി 20 വേൾഡ് കപ്പ് ഫൈനൽ നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബേസിൽ. സഞ്ജുവിന്റെ ബാറ്റിംഗിനും ഇന്ത്യയുടെ കിരീടനേട്ടത്തിനും സാക്ഷ്യം വഹിക്കാൻ എത്തിയിരിക്കുകയാണ് ബേസിൽ. സഞ്ജുവിന്റെ പേരുള്ള ജഴ്‌സി അണിഞ്ഞാണ് ബേസിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത്. അനിരുദ്ധ് ഈണമിട്ട ട്രെൻഡിംഗ് ഗാനമായ ആജാ ആജാ രാജാ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ബേസിൽ ചിത്രങ്ങൾ പങ്കുവച്ചത്.

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)


അതേ സമയം ഫൈനലിലും തക‌ർപ്പൻ പ്രകടനമാണ് സഝ്ജു പുറത്തെടുത്തത്,​. ന്യൂസിലാൻഡ് ബൗള‌ർമാരെ നിലംപരിശാക്ക് 45 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു നേടിയത്. അഞ്ച് സിക്സറും എട്ട് ഫോറുകളുമാണ് ആ ഇന്നിംഗ്സിൽ പിറന്നത്. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡിന് തൊട്ടടുത്താണ് താരം പുറത്തായത്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും 89 റണ്‍സാണ് നേടിയത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന റെക്കോഡും തിരുവനന്തപുരത്തുകാരന്‍ സ്വന്തം പേരിലാക്കി. സെഞ്ച്വറി അല്ല മറിച്ച് ടീമിന് വേണ്ടി പരമാവധി റണ്‍സ് എന്നതാണ് തന്റെ ലക്ഷ്യം എന്ന് സെമിക്ക് ശേഷം ഉള്ള പ്രതികരണത്തില്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു.

ന്യൂസിലൻഡിന്റെ എല്ലാ ബൗളർമാരെയും നിലം പരിശാക്കി 45 പന്തിൽ 89 റൺസ് ആണ് സഞ്ജു ഞായറാഴ്ച നേടിയത്. അഞ്ചു മത്സരങ്ങളിൽ നിന്നായി 321 റൺസ് ആണ് സഞ്ജു നേടിയത്. അഞ്ച് സിക്സറും എട്ട് ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ന്യൂസിലൻഡിനെതിരായ ഇന്നിങ്സ്.2009ൽ ഷാഹിദ് അഫ്രീദിക്കും 2014ൽ വിരാട് കോഹ്ലിക്കും ശേഷം ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് സഞ്ജു സാംസൺ.മലയാളികളുടെ പ്രിയ ക്രിക്കറ്റ്താരം സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം എത്രമാത്രമാണെന്ന് ഏവർക്കും അറിയാം. ഇപ്പോഴിതാ തങ്ങളുടെ സുഹൃദ്ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ. ടി20 വേൾഡ് കപ്പ് നടക്കുന്ന അഹമ്മദാബാദ് നരേന്ദമോദി സ്‌റ്റേഡിയത്തിൽ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.ഠീ മറ്ലൃശേലെ വലൃല, ഇീിമേര േഡസെഞ്ജുവിന്റെ പേരുള്ള ജേഴ്സി അണിഞ്ഞാണ് ബേസിൽ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ എത്തിയത്. തമിഴിലെ ഇപ്പോഴത്തെ ട്രെൻഡിങ് ഗാനമായ അനിരുദ്ധ് ഈണമിട്ട ആജാ ആജാ രാജാ എന്ന ഗാനമാണ് ചിത്രങ്ങൾക്കൊപ്പം ബേസിൽ പശ്ചാത്തലത്തിൽ ചേർത്തത്.അറ്ലൃശേലൊലിെേന്യൂസിലൻഡിന്റെ എല്ലാ ബൗളർമാരെയും നിലം പരിശാക്കി 45 പന്തിൽ 89 റൺസ് ആണ് സഞ്ജു ഞായറാഴ്ച നേടിയത്. അഞ്ചു മത്സരങ്ങളിൽ നിന്നായി 321 റൺസ് ആണ് സഞ്ജു നേടിയത്. അഞ്ച് സിക്സറും എട്ട് ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ന്യൂസിലൻഡിനെതിരായ ഇന്നിങ്സ്.2009ൽ ഷാഹിദ് അഫ്രീദിക്കും 2014ൽ വിരാട് കോഹ്ലിക്കും ശേഷം ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് സഞ്ജു സാംസൺ.െ സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് സഞ്ജു സാംസൺ.

TAGS: BASIL, BASIL JOSEPH, T20 FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.