SignIn
Kerala Kaumudi Online
Friday, 24 April 2026 12.00 AM IST

ആധുനിക സൗകര്യങ്ങൾ വിപുലീകരിച്ചു

Increase Font Size Decrease Font Size Print Page
m00kkanur

അ​ങ്ക​മാ​ലി​:​ ​ലോ​ക​വ​നി​താ​ദി​ന​തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​മൂ​ക്ക​ന്നൂ​ർ​ ​എം.​ ​എ.​ ​ജി.​ ​ജെ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​ ​വി​പു​ലീ​ക​രി​ച്ച​ ​ഗൈ​ന​ക്കോ​ള​ജി,​ ​യൂ​റോ​ള​ജി​ ,​ ​ഗ്യാ​സ്ട്രോ​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ആ​ശി​ർ​വാ​ദ​ ​ക​ർ​മ്മം​ഹോ​സ്പി​റ്റ​ൽ​ ​സ്പി​രി​റ്റി​ൽ​ ​ഫാ.​ ​ജോ​യ് ​പു​ന്ന​കു​ഴി​ ​നി​ർ​വ​ഹി​ച്ചു.​ ​ഡോ.​ഷൈ​നി​ ​മാ​നു​വ​ൽ,​ ​ഡോ.​പൊ​ന്നി​ ,​ ​ഡോ.​ ​ഷി​ജി​ത്ത് ,​ ​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജ​ർ​ ​ബ്ര.​ ​ജോ​ർ​ജ് ​കൊ​ട്ടാ​രം​കു​ന്നേ​ൽ,​ ​ഹോ​സ്പി​റ്റ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ബ്ര​ദ​ർ​ ​തോ​മ​സ് ​കാ​രൊ​ണ്ടു​ക​ട​വി​ൽ,​ ​ബ്ര​ദ​ർ​ ​സ​ജി​ ​ക​ള​ബു​കാ​ട്ട്,​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഡോ.​ ​എ​ഫ്.​സ​ന്തോ​ഷ്‌​ ​കു​മാ​ർ,​ ​ന​ഴ്സിം​ഗ് ​സു​പ്ര​ണ്ട് ​സി.​ ​അ​നി​ത,​ ​അ​സി​സ്റ്റ​ന്റ് ​ന​ഴ്സിം​ഗ് ​സു​പ്ര​ണ്ട് ​ടീ​ന​ ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ