SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.11 PM IST

നാളെ നിങ്ങളുടെ ദിവസം; പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല, എല്ലാ രംഗത്തും വിജയം, ആഗ്രഹിച്ചതെല്ലാം തേടിയെത്തും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 13 - 1199 കുഭം 29 വെള്ളിയാഴ്ച. ( 51 നാഴിക 5 വിനാഴിക വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം) [ ദശമി തിഥി 60 നാഴിക 0 വിനാഴിക വരെ ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )


അശ്വതി: ഉല്ലാസയാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ഭരണി: ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ, പണച്ചെലവും സമയ നഷ്ടവും, മാനഹാനി.

കാർത്തിക: സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, സംഗതികൾ അനായാസം കൈവന്നു ചേരും.

രോഹിണി: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽ നിന്നും ഭയപ്പാട്.

മകയിരം: കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.

തിരുവാതിര: അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനുവേണ്ടി ധനവും സമയവും ചെലവഴിക്കും.

പുണർതം: സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.

പൂയം: വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത.

ആയില്യം: പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.

മകം: മദ്ധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

പൂരം: മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.

ഉത്രം: ചിന്താശീലം, വിവാഹം മൂലം ഉയർച്ച, ധനനേട്ടം. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.

അത്തം: സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.

ചിത്തിര: ഔദ്യോഗികമായി ദൂരയാത്രകൾ. ലോണുകൾ എളുപ്പത്തിൽ കിട്ടും, പ്രണയത്തിൽ പുരോഗതി.

ചോതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.

വിശാഖം: മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.

അനിഴം: ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയദർശനം അത്യാവശ്യം.

തൃക്കേട്ട: ആരോഗ്യനില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീവിഷയങ്ങളിൽ തൃപ്തി.

മൂലം: ആത്മീയചിന്ത, മാതൃഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

പൂരാടം: കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കും, യാത്ര ആവശ്യം.

ഉത്രാടം: വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

തിരുവോണം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും.

അവിട്ടം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക.

ചതയം: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്.

പൂരുരുട്ടാതി: മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.

ഉത്തൃട്ടാതി: സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും, ധനലാഭം.

രേവതി: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും.

TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.