SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.12 PM IST

ലെബനനിൽ മരണം 900 കടന്നു

Increase Font Size Decrease Font Size Print Page

 തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു

 ഈ മാസം ആദ്യം ലെബനനിൽ തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 912 പേർ കൊല്ലപ്പെട്ടതായും 2221 പേർക്ക് പരിക്കേറ്റതായി ലെബനിൻ പൊതുജനാരോഗ്യ മന്ത്രാലയം.

ബെയ്റൂട്ടിലും ടെഹ്റാനിലും പുതിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം.

ബെയ്റൂട്ടിലെ വിമാനത്താവളത്തിനരികിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു മരണം. ഒൻപത് പേർക്ക് പരിക്കേറ്റു.


ഗൾഫ് മേഖലയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്

 പത്ത് ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും തകർത്തതായി യു.എ.ഇ പ്രധിരോധ മന്ത്രാലയം അറിയിച്ചു.

​ ​ഇ​റാ​ൻ​ ​ആ​ക്ര​മ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ച്ച​തി​ൽ​ ​ഇ​ന്ന​ലെ​ 12​ ​പേ​രെ​ ​യു​എ​ഇ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ബ​ഹ്റൈ​നി​ലും​ ​വ്യാ​പ​ക​ ​അ​റ​സ്റ്റ് ​ന​ട​ന്നു.

 ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിലെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ് രാജിവച്ചു.

​ ​ഓ​സ്ട്രേ​ലി​യ​യി​ൽ​ ​അ​ഭ​യം​ ​തേ​ടി​യി​രു​ന്ന​ ​ഇ​റാ​ൻ​ ​വ​നി​താ​ ​ഫു​ട്ബോ​ൾ​ ​ടീം​ ​അം​ഗ​ങ്ങ​ൾ​ ​ഒ​മാ​നി​ലെ​ത്തു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ