SignIn
Kerala Kaumudi Online
Sunday, 26 April 2026 7.25 PM IST

വിഷു സമ്മാനം; മാർച്ച് - ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

Increase Font Size Decrease Font Size Print Page
welfare-pension

തിരുവനന്തപുരം: മാർച്ച് - ഏപ്രിൽ മാസങ്ങളിലെ ക്ഷേമ പെൻഷൻ അടുത്ത ദിവസങ്ങളിൽ ലഭിക്കും,​ വിഷു പ്രമാണിച്ചാണ് നടപടി. ഈ മാസത്തെ പെൻഷൻ 25 മുതൽ വിതരണം ചെയ്തുതുടങ്ങും.

ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതിനാവശ്യമായ പണം അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിലവിൽ 2000 രൂപയാണ് പ്രതിമാസ പെൻഷൻ നൽകുന്നത്.

TAGS: SOCIAL WELFARE PENSION, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.