SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

കാവ്യോത്സവം

Increase Font Size Decrease Font Size Print Page

ബാലരാമപുരം: നെല്ലിമൂട് മുലയൻതാന്നിദേവീക്ഷേത്രത്തിൽ കാവ്യോത്സവം 25ന് ഉച്ചക്ക് 12ന് തിരക്കഥാകൃത്ത് നെല്ലിമൂട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ മണികണ്ഠൻ മണലൂർ അദ്ധ്യക്ഷത വഹിക്കും. മധു മുല്ലൂർ,​കോട്ടുകാൽ സത്യൻ,​ഡോ.ശ്യാമപ്രസാദ്.എസ് കോട്ടുകാൽ,​രതികുമാർ അരുമാനൂർ,​ ഗോപൻ കൂട്ടപ്പന,​സതീഷ് കിടാരക്കുഴി,​കല്ലിയൂർ വിശ്വംഭരൻ,​ബിജു ഊരൂട്ടുകാല ഡോ.കവിത,​രശ്മി പ്രദീപ്,​ രശ്മി ഊറ്ററ,​വീണാനായർ,​ശിവകല,​അഷ്മിക,​വേദശ്രീ,​നിയ,​നന്ദന,​അനഘപ്രസാദ്,​അഭിന എന്നിവർ കവിതാലാപനം നടത്തും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ