
ന്യൂഡൽഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എൻ.ഡി.എയ്ക്ക് അനുകൂലമെന്ന് മലയാളത്തിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ പാലക്കാട്ടെയും തൃശൂരിലെയും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഡൽഹിയിൽ നിന്നു തിരിക്കുന്നതിന് മുൻപാണ് അദ്ദേഹം എക്സിൽ ഇങ്ങനെ കുറിച്ചത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |