
തിരുവനന്തപുരം: ദുഖ:വെള്ളി പ്രമാണിച്ച് ഏപ്രിൽ മൂന്നിന് വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും കള്ള് ഷാപ്പുകളും പ്രവർത്തിക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈഡെ കാരണം ഇന്നും മദ്യശാലകൾക്ക് അവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |