
ഈസ്റ്റർ ആഘോഷങ്ങൾക്ക് ലോകം തയ്യാറെടുക്കുമ്പോൾ യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ സ്മരിച്ചു കൊണ്ട് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി കുരിശും ചുമന്നു പോകുന്ന വിശ്വാസികൾ. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച്ച
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |