
കൊച്ചി: ജില്ലാ സെഷൻസ് ജഡ്ജിമാരുടെ പൊതുസ്ഥലം മാറ്റ പട്ടിക ഹൈക്കോടതി പ്രസിദ്ധീകരിച്ചു. മാറ്റം ലഭിച്ചവർ മേയ് 18,ജൂൺ 1ന് തീയതികളിലായി പുതിയ സ്ഥലത്ത് ചുമതലയേൽക്കണം.
പേര്, സ്ഥലം മാറിയെത്തേണ്ട കോടതി എന്നീ ക്രമത്തിൽ:
പി.എൻ.വിനോദ് (അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,ആലപ്പുഴ), സിജിമോൾ കുരുവിള(അഡി.ജില്ലാ സെഷൻസ് ജഡ്ജ്,ഒറ്റപ്പാലം), എം.സുലേഖ(അഡി.ജില്ലാ ജഡ്ജ്-5,എൻ.ഡി.പി.എസ്,പാലക്കാട്), എൻ.വിനോദ്കുമാർ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,മഞ്ചേരി), റോയ് വർഗീസ്(എം.എ.സി.ടി,തൃശൂർ), പി.സെയ്ദലവി(ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ്, സുൽത്താൻ ബത്തേരി), എസ്.അജികുമാർ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-6,എറണാകുളം), ഹരി ആർ.ചന്ദ്രൻ (അഡി.ജില്ലാ ജഡ്ജ്-5,കോട്ടയം), സി.കെ.മധുസൂദനൻ(സെയിൽസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ,കോഴിക്കോട്), എ.എസ്.മല്ലിക(അഡി.ജില്ലാ സെഷൻസ് ജഡ്ജ്,നോർത്ത് പറവൂർ), എസ്.ഭാരതി(സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അത്രിക്രമക്കേസുകൾ പരിഗണിക്കുന്ന അഡി.ജില്ലാ സെഷൻസ് ജഡ്ജ്,കോഴിക്കോട്), മോഹൻ ജോർജ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,കൊല്ലം), സി.ജെ.ഡെന്നി(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-2,തലശേരി), സിജു ഷെയ്ഖ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,എറണാകുളം), എ.ജി.സതീഷ്‌കുമാർ(എം.എ.സി.ടി,കോഴിക്കോട്), ഫിലിപ്പ് തോമസ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,പത്തനംതിട്ട), ജി.പി.ജയകൃഷ്ണൻ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-3,തൃശൂർ), ടി.പി.അനിൽ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-2,മഞ്ചേരി), വി.സതീഷ്‌കുമാർ(അഡി.ജില്ലാ സെഷൻസ് കോടതി-8,എറണാകുളം), ടിറ്റി ജോർജ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-4,പത്തനംതിട്ട), എം.തുഷാർ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-1,തലശേരി), എം.പി.ഷിബു(ഫോറസ്റ്റ് ട്രൈബ്യൂണൽ/അഡി.ജില്ലാ സെഷൻസ് ജഡ്ജ്-2,കോഴിക്കോട്), ജി.ആർ.ബിൽകുൽ(സ്പെഷ്യൽ പോക്സോ കോടതി, കട്ടപ്പന), പി.എസ്.സൈമ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-4,തൃശൂർ), കെ.പി.സുനിത(സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അത്രിക്രമക്കേസുകൾ പരിഗണിക്കുന്ന അഡി.ജില്ലാ സെഷൻസ് ജഡ്ജ്,തിരുവനന്തപുരം), ടി.കെ.സുരേഷ്(കുടുംബ കോടതി,ഒറ്റപ്പാലം), ബിന്ദു സുധാകരൻ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-2,ആലപ്പുഴ), കവിത ഗംഗാധരൻ(സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അത്രിക്രമക്കേസുകൾ പരിഗണിക്കുന്ന അഡി.ജില്ലാ സെഷൻസ് ജഡ്ജ്,എറണാകുളം), ടി.ആർ.റീനാദാസ്(ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി,ചെങ്ങന്നൂർ), കെ.രാജേഷ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-4,തലശേരി), എസ്.രശ്മി(ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി,തലശേരി), എ.വി.ടെല്ലെസ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്,എൻ.ഡി.പി.എസ് പുനലൂർ), വി.ജ്യോതി(എം.എ.സി.ടി മഞ്ചേരി), ജെ.വിമൽ(എം.എ.സി.ടി പത്തനംതിട്ട), സുബിത ചിറക്കൽ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-5,കൊല്ലം), എസ്.ലിഷ(ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി,പൊന്നാനി), ആർ.മിനി(കുടുംബകോടതി,വടകര),എ.ഫാത്തിമ ബീവി(എം.എ.സി.ടി,ആറ്റിങ്ങൽ),എസ്.രമേഷ്‌കുമാർ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്,ഇരിങ്ങാലക്കുട), അന്യാസ് തയ്യിൽ(അഡി.ജില്ലാ സെഷൻസ് ജഡ്ജ്,വടകര), സി.ആർ.രവിചന്ദർ(കുടുബകേടതി,പാലക്കാട്), ജയ പ്രഭു(സ്പെഷ്യൽ ജഡ്ജ്,എസ്.സി/എസ്.ടി കോടതി മണ്ണാർക്കാട്), അനിറ്റ് ജോസഫ്(അഡി.ജില്ലാ ജഡ്ജ്-7,തിരുവനന്തപുരം), ജോമോൻ ജോൺ(ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി,കൊടുങ്ങല്ലൂർ), എ.സമീർ(പോക്സോ പ്രത്യേക കോടതി,മൂവാറ്റുപുഴ), എ.എം.അഷ്റഫ്(ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി,കൊല്ലം), സി.ദീപു(അഡി.സെഷൻസ് ജഡ്ജ്,അബ്കാരി ആക്ട്,നെയ്യാറ്റിൻകര), പി.എസ്.നിഷി(ലേബർ കോടതി,കൊല്ലം), ടി.ഡി.ബൈജു(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-2, നോർത്ത് പറവൂർ), ആർ.സുരേഷ്‌കുമാർ(ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി,ചാവക്കാട്),എസ്.സുധീഷ്‌കുമാർ(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,വടക്കാഞ്ചേരി), വി.മഞ്ജു(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,നിലമ്പൂർ),വി.വിനിത(കുടുംബകോടതി,തിരുവല്ല),വി.ജി.ബിജു(അഡി.സെഷൻസ് ജഡ്ജ്,അബ്കാരി ആക്ട്, കൊട്ടാരക്കര), ഡി.ശ്രീകുമാർ(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,പരപ്പനങ്ങാടി), വി.വിനോദ്(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,കാട്ടാക്കട), എ.ബ.അനൂപ്(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,നെടുമങ്ങാട്), ലീന റഷീദ്(എം.എ.സി.ടി നെയ്യാറ്റിൻകര), വി.അനസ്(സി.ബി.ഐ പ്രത്യേക കോടതി,തിരുവനന്തപുരം), പി.പി.പ്രിയ ചന്ദ്(അഡി.ജില്ലാ സെഷൻസ് ജഡ്ജ്-5,തിരുവനന്തപുരം), എൻ.രഞ്ജിത് കൃഷ്ണൻ(ഫാസ്റ്ര് ട്രാക്ക് പ്രത്യേക കോടതി,ചങ്ങനാശേരി), ജി.മഹേഷ്(കുടുംബകോടതി,മൂവാറ്റുപുഴ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |