
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയിൽ ഒന്നായ ടി.സി.എസിൽ നടന്ന മതപരിവർത്തനം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിദേശ ഭീകര സംഘടനകൾക്കും സംഭവത്തിൽ പങ്കുള്ളതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടി.സി.എസ് സംഭവം എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? പുറം ലോകം അറിയാതെ നടക്കുന്ന ഇത്തരം ഭീകര കുറ്റകൃത്യങ്ങൾ ഇനിയുമില്ലേ? എന്തുകൊണ്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എം എസ് വേണുഗോപാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
