
തിരുവനന്തപുരം: യു.ജി.സി അംഗീകാരമില്ലാത്ത മറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകില്ലെന്ന് കേരള സർവകലാശാല ഉത്തരവിറക്കി.
2015 മുതലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കാണ് ഇത് ബാധകം. മുഖ്യമന്ത്റിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയും ഫെബ്രുവരിയിൽ ചേർന്ന അക്കാഡമിക് കൗൺസിൽ യോഗത്തിന്റെ തീരുമാനവും പരിഗണിച്ചാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |