SignIn
Kerala Kaumudi Online
Wednesday, 13 May 2026 5.23 PM IST

തിരക്കഥ അൽത്താഫ് സലിം, അഖിൽ സത്യൻ ചിത്രത്തിൽ നിവിന്റെ നായിക നസ്രിയ ?​

Increase Font Size Decrease Font Size Print Page
ss

ചിത്രീകരണം രാജസ്ഥാനിൽ

സ​ർ​വ്വം​ ​മാ​യ​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​നി​വി​ൻ​ ​പോ​ളി​യും​ ​സം​വി​ധാ​യ​ക​ൻ​ ​അ​ഖി​ൽ​ ​സ​ത്യ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​സ്രി​യ​ ​ന​സിം​ ​നാ​യി​ക​യാ​യേ​ക്കും.​ ​ നേ​രം,​​​ ​ഒാം​ ​ശാ​ന്തി​ ​ഒാ​ശാ​ന,​​​ ​ബാം​ഗ്ളൂ​ർ​ ​ഡെ​യ്സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​വി​ൻ​ ​പോ​ളി​യും​ ​ന​സ്രി​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​അ​ൽ​ത്താ​ഫ് ​സ​ലിം​ ​ആ​ണ് ​നി​വി​ൻ​ ​പോ​ളി​-​ ​അ​ഖി​ൽ​ ​സ​ത്യ​ൻ​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ .​ ​
ഇ​താ​ദ്യ​മാ​യാ​ണ് ​അ​ൽ​ത്താ​ഫ് ​സ​ലിം​ ​മ​റ്റൊ​രു​ ​സം​വി​ധാ​യ​ക​നു​വേ​ണ്ടി​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ത്.​ ​അ​ൽ​ത്താ​ഫ് ​സ​ലി​മി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​ഞ​ണ്ടുക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യി​ൽ​ ​നി​വി​ൻ​ ​പോ​ളി​യാ​യി​രു​ന്നു​ ​നാ​യ​ക​ൻ.​ ​സ​ർ​വ്വം​മാ​യ​യി​ൽ​ ​നി​വി​ൻ​പോ​ളി​യോ​ടൊ​പ്പം​ ​വ​ന്നു​ ​അ​ൽ​ത്താ​ഫ് ​സ​ലിം​ ​പ്രേ​ക്ഷ​ക​രെ​ ​ഏ​റെ​ ​ചി​രി​പ്പി​ച്ച​താ​ണ്.​ ​രാ​ജ​സ്ഥാ​ൻ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ ബ​ത്‌​‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​നി​വി​ൻ​ ​പോ​ളി​ ​ഇ​നി​ ​അ​ഖി​ൽ​ ​സ​ത്യ​ന്റെ​ ​ചി​ത്ര​ത്തി​ലാ​യി​രി​ക്കും​ ​അ​ഭി​ന​യി​ക്കു​ക.​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ന്റെ​ ​സി​നി​മ​യി​ലും​ ​നി​വി​ൻ​ ​പോ​ളി​ ​ആ​ണ് ​നാ​യ​ക​ൻ.​അ​തേ​സ​മ​യം​ ​ഒാ​ണം​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ ​ബ​ത്ലേ​ഹം​ ​കു​ടും​ബ​ ​യൂ​ണി​റ്റി​ൽ​ ​മ​മി​ത​ ​ബൈ​ജു​ ​ആ​ണ് ​നാ​യി​ക.​ ​ത​ണ്ണീ​ർ​ ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ,​​​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ,​​​ ​പ്രേ​മ​ലു​ ​എ​ന്നീ​ ​ബ്ളോ​ക് ​ബ​സ്റ്റ​റു​ക​ൾ​ക്കു​ശേ​ഷം​ ​ഗി​രീ​ഷ് ​എ.​ഡി സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ത്ല​ല​ബേ​ഹം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഗി​രീ​ഷ് ​എ.​ഡി​യും​ ​കി​ര​ൺ​ ​ജോ​സി​യും​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ക​ള​ർ​ഫു​ൾ​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY