ഹാൾടിക്കറ്റ് വിതരണം
ബി.കോം പാർട്ട് 3 ആനുവൽ സ്‌കീം, സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ 18 ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ നിശ്ചയിക്കപ്പെട്ട 14 പരീക്ഷകേന്ദ്രങ്ങളിൽ നിന്ന് 16, 17 തീയതികളിൽ വിതരണം ചെയ്യും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി (സി.ബി.സി.എസ് റഗുലർ/സപ്ലിമെന്ററി, സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 20 വരെ അതത് കോളേജുകളിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.സി.എ/ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്, 2017 അഡ്മിഷൻ റഗുലർ, സി.ബി.സി.എസ്.എസ് 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |