മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജോലിക്കാരുടെ സഹകരണം. ബൃഹദ് പദ്ധതികൾ ഏറ്റെടുക്കും. ആഗ്രഹങ്ങൾ സഫലമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മത്സരങ്ങളിൽ വിജയം. കുടുംബാംഗങ്ങൾക്ക് നന്മ ഉണ്ടാകും. സാമ്പത്തിക ലാഭം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സംസർഗ ഗുണമുണ്ടാകും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ. സൽകീർത്തിയുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ തലങ്ങളിൽ എത്തിച്ചേരും. മറ്റുള്ളവരെ സഹായിക്കും. വിരോധികൾ സുഹൃത്തുക്കളാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സമത്വ ഭാവനയുണ്ടാകും. ആദരങ്ങൾ ലഭിക്കും. സങ്കീർണപ്രശ്നങ്ങൾക്ക് പരിഹാരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല ആശയങ്ങൾ പകർത്തും. ശാശ്വത പരിഹാരം കാണും. ജോലിയിൽ പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാനസികാവസ്ഥയിൽ ഉയർച്ച. സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. ബൃഹദ് പദ്ധതികൾക്ക് തുടക്കം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കീഴ്വഴക്കം മാനിക്കും. നല്ല നിർദ്ദേശം സ്വീകരിക്കും. ആധുനിക സംവിധാനം അവലംബിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികളിൽ വളർച്ച. കുടുംബത്തിൽ സ്വസ്ഥത. ഈശ്വരാനുഗ്രഹം ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഭക്ഷണം ക്രമീകരിക്കും. മഹദ് വ്യക്തികളെ പരിചയപ്പെടും. ആശയങ്ങൾ പങ്കുവയ്ക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പരിശ്രമങ്ങൾക്ക് വിജയം. ഉപരിപഠനത്തിന് അവസരം. വ്യാപാര മേഖലയിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിർമ്മാണ പ്രവർത്തനങ്ങളിൽ ഉയർച്ച. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |