മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ ഉത്തരവാദിത്തങ്ങൾ. പ്രതികൂല സാഹചര്യങ്ങൾ മാറും. കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുണ്യതീർത്ഥയാത്ര. സന്താനങ്ങൾക്ക് ശ്രേയസ്. ബന്ധങ്ങൾ നിലനിറുത്തും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും,. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങൾ പൂർത്തീകരിക്കും. സംഘടിത ശ്രമങ്ങൾ വിജയിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തന നേട്ടം. കഠിനാധ്വാനം വേണ്ടിവരും. സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിജ്ഞാനം ആർജിക്കും. ആത്മീയ പ്രവർത്തനങ്ങൾ. മനസമാധാനമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹപ്രവർത്തകരുടെ പിന്തുണ. മികവു പ്രകടിപ്പിക്കും. അനുമോദനങ്ങൾ വന്നുചേരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഹ്രസ്വകാല പഠന സാദ്ധ്യത. പരിശ്രമങ്ങൾ വിജയിക്കും. പാരമ്പര്യ പ്രവർത്തനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും. അഹംഭാവം ഒഴിവാക്കണം. പുണ്യക്ഷേത്ര ദർശനം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വ്യക്തമായ നിർദ്ദേശം ലഭിക്കും. പുതിയ വ്യാപാര മേഖല. വാഹനംമാറ്റിവാങ്ങും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പരിശ്രമ സാഫല്യം. മനസമാധാനമുണ്ടാകും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിശാല മനഃസ്ഥിതി. സാഹചര്യങ്ങൾ അനുകൂലമാകും. ദൂരയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |