പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊവിഡ് ബാധിതൻ മരിച്ചു.മാഹി ചെറുകല്ലായി കുന്നുമീത്തൽ അൽ മനാറിൽ മഹറൂഫാണ് (71) ഇന്നലെ രാവിലെ ഏഴരയോടെ മരിച്ചത്. കേരളത്തിൽ നേരത്തേ രണ്ടുപേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ കൊവിഡ് ബാധ 10 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗം വിശദവാർത്ത വാർത്ത പേജ് 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |