തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സജീവമായ ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് എസ്.എം., ജനറൽ സെക്രട്ടറി ഡോ. ഷിബി ചിരക്കരോട്ട് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |