തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ നിർമാണപ്രവൃത്തികൾ അവശ്യസർവീസായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ലോക്ക് ഡൗൺ കാരണം മുടങ്ങിയ പ്രധാന പ്രവർത്തികൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കേണ്ടതിനാലാണ് ഈ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |