തിരുവനന്തപുരം: മദ്യവിൽപ്പനയിൽ ബെവ്കോ മാർഗരേഖ പുറത്തിറക്കി. വെർച്വൽക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വിൽപ്പന.ഒരു സമയം ടോക്കണുള്ള അഞ്ചുപേർക്കുമാത്രമാണ് മദ്യം നൽകുന്നത്. നാലുദിവസത്തിൽ ഒരിക്കൽ മാത്രം മദ്യം വാങ്ങാം. മദ്യവില്പന രാവിലെ ഒമ്പതുമണിമുതൽ അഞ്ച്മണിവരെമാത്രമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |