ഈരാറ്റുപേട്ട നടക്കലിൽ നൂറോളം കുടുംബങ്ങൾക്ക് അശ്രയമായ വറ്റാത്ത പഞ്ചായത്ത് കിണർ. നാല്പത് മോട്ടറുകൾ ഉപയോഗിച്ച് നൂറോളം വീട്ടുകാരാണ് ഈ കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നത്.കടുത്ത വേനലിലും കിണർ വറ്റാറില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |