കോട്ടയം: വിദേശത്തുനിന്നെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അമ്പതുകാരൻ മരിച്ചു. പൂവന്തുരുത്ത് ലാവണ്യയിൽ മധു ജയകുമാറാണ് ഇന്നുരാവിലെ മരിച്ചത്. ജൂൺ 27നായിരുന്നു ദുബായിൽ നിന്ന് എത്തിയത്. ഇദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മൃതദേഹം മോർച്ചറിയിൽ. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നശേഷമായിരിക്കും സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |