തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം ഗവേഷക വിദ്യാർത്ഥി ഫോറം സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ കോൺഫറൻസ് 11,12 തീയതികളിൽ ഓൺലൈനായി നടക്കും. 'അറബി, ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള സാഹിത്യ കൈമാറ്റങ്ങൾ' എന്ന വിഷയം ആസ്പദമാക്കി ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കും. https://meet.jit.si/researchersconference3 വഴി കോൺഫറൻസിൽ പങ്കെടുക്കാം. ഫോൺ:
97476 86847
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |