തിരുവനന്തപുരം: സംസ്ഥാനത്ത് 22 പുതിയ ഹോട്ട്‌സ്പോട്ടുകൾ കൂടി. തൃശൂർ - മറ്റത്തൂർ (കണ്ടെയ്മെന്റ് സോൺ വാർഡ് 10,11,21), എരുമപ്പെട്ടി (9), പോർക്കുളം(3), ചേലക്കര (17), അളഗപ്പനഗർ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9),ദേശമംഗലം (11,13,14,15), മാള (16), കാസർകോഡ് - പീലിക്കോട് (11), ബളാൽ (2,3,11,14), കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (1,24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം - ചിറക്കര (എല്ലാ വാർഡുകളും), പൂയപ്പള്ളി (എല്ലാ വാർഡുകളും), തൃക്കരുവ (എല്ലാ വാർഡുകളും), മലപ്പുറം - കൊണ്ടോട്ടി മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലമ്പൂർ മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട - കോന്നി (1,16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 351 ഹോട്ട് സ്‌പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |