തിരുവനന്തപുരം : സംസ്ഥാനത്ത് 14 സ്ഥലങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. തിരുവനന്തപുരം - പഴയകുന്നുംമേൽ (1, 2, 5), കള്ളിക്കാട് (എല്ലാ വാർഡുകളും), തൃശൂർ - കഴൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂർ (18, 19), പഴയന്നൂർ (1), കോഴിക്കോട് - കൂടരഞ്ഞി (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂർ - നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം - പാമ്പാടി (18), തലയാഴം (7, 9), കൊല്ലം - വെളിനല്ലൂർ (എല്ലാ വാർഡുകളും), പാലക്കാട് - പുതുനഗരം (2), പത്തനംതിട്ട - ഓമല്ലൂർ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 498 ഹോട്ട് സ്‌പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |