പച്ചപുതച്ച പുൽമേടും പതഞ്ഞൊഴുകുന്ന അരുവിയുമൊക്കെ സുന്ദരമാക്കുന്ന രാജമലയുടെ താഴ്‌വരയിൽ അവരെല്ലാം ഒരുമിച്ചുറങ്ങി. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നെഞ്ചുപൊട്ടിക്കരയുന്ന പാവപ്പെട്ട മനുഷ്യരുടെ വിലാപം, പെയ്തിറങ്ങിയ മഴയിൽ അലിഞ്ഞുപോയി. ഒടുവിൽ മലവെള്ളംകവർന്നവരിൽ പതിനെട്ട് പേർ മഴയ്ക്കൊപ്പം മണ്ണോടു ചേർന്നു. കാണാം വീഡിയോ റിപ്പോർട്ട്
വീഡിയോ- ശ്രീകുമാർ ആലപ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |