ഷാഫി, സന്തോഷ് ശിവൻ, അമൽ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായിരുന്ന നിഷാന്ത് സാകു സംവിധായകനാകുന്ന എ രഞ്ജിത്ത് സിനിമയിൽ ആസിഫ് അലി നായകനാകുന്നു. ടൈറ്റിലിന്റെ വ്യത്യസ്തത കൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ട കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ റൊമാന്റിക് ത്രില്ലർ പറയുന്നത് രഞ്ജിത് എന്ന വ്യക്തിക്ക് അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ്.ലൂമിനസ് ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം റോയൽ സിനിമാസ് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |