തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാന്റ്‌ലൂം ടെക്നോളജി-കണ്ണൂർ (ഐ.ഐ.എച്ച്.ടി) നടത്തുന്ന എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് 30 വരെ അപേക്ഷിക്കാം. കോഴ്സിന്റെ വിശദവിവരവും അപേക്ഷാഫാറവും www.iihtkannur.ac.in ൽ ലഭിക്കും. അപേക്ഷകൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.iihtkannur.ac.in, ഇ.മെയിൽ: info@iihtkannur.ac.in, ഫോൺ: 0497-2835390.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |