കൊല്ലം:ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ശ്രീനാരായണ ഗുരുദേവ ദർശനവുമായി ബന്ധമുള്ള ശ്രീനാരായണീയനെ നിയമിക്കണമെന്ന് കേരള ശ്രീനാരായണഗുരു കോൺഫെഡറേഷൻ ജനറൽ കൺവീനർ എസ്. സുവർണകുമാർ ആവശ്യപ്പെട്ടു. ശ്രീനാരായണ സമൂഹത്തിൽനിന്നും കേരള യൂണിവേഴ്സിറ്റിയിൽ ഡോ. ബാബു മാത്രമേ വൈസ് ചാൻസലറായിട്ടുള്ളുവെന്നും സുവർണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |