തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് സൗജന്യ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത സാഹചര്യത്തിൽ വിതരണത്തീയതി നീട്ടി. 19 വരെ കിറ്റ് അതത് റേഷൻ കടകൾവഴി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |